1923ല്‍ സ്ഥാപിക്കപെട്ട ഈ സ്ഥാപനം 1962ല്‍ ഹൈസ്കൂളായും 2010ല്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു.

==============================================================================

മലയാളം അകഷരം    കലോത്സവ മാനുവല്‍    സ്പോര്‍ട്ട്സ് മാനുവല്‍   ശാസ്ത്രമോള മാനുവല്‍    Special Allowance for SITC School Certificate docx  odt  PDF HH School Code  tc PDF tc xlsx  Sampoorna Form School Code List വിക്കി ഫോമുകള്‍ DOB Site http://www.cr.lsgkerala.gov.in/

Advertisements

സ്വാതന്ത്ര്യ ദിനം.

 • 70th സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കൃത്യം 9:15 am ന് ഹെഡ്മാസ്റ്റർ പതാക ഉയർത്തി.
 • വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു.
 • സ്വാതന്ത്ര്യ ദിന ഠnline  multimedia quiz നടത്തി.

               1st: X A

              2nd :XD

 • ദേശഭക്തിഗാന മത്സരം ക്ലാസ്സടിസ്ഥാനത്തിൽ നടത്തി.

            1st: XD

            2nd : IX C, VIII D

 • സ്വാതന്ത്യദിനത്തിന്റെ ഭാഗമായി പ്രസംഗ മത്സരം നടത്തി.
 • പ്രത്യേകം വിളിച്ചു ചേർത്ത അസംബ്ലിയിൽ ഹെഡ്മാസ്റ്റർ എം.രാധാകൃഷ്ണൻ , PTAപ്രസിഡന്റ്  നൗഷാദലി, മദർ PTAപ്രസിഡന്റ് ഷീന എന്നിവർ  സ്വാതന്ത്ര്യ ദിന സന്ദേശം അറിയിച്ചു.
 • വിവിധ പരിപാടികളുടെ സമ്മാനദാനം നടത്തി.
 • എല്ലാ വിദ്യാർത്ഥികൾക്കും PTA യുടെ വക പാൽപായസ  വിതരണവും നടത്തി.

എൻഡോവ്മെന്റ് വിതരണം.

 • SSLC 2015-16 വർ ഷത്തെ വാർഷിക പരീക്ഷയിൽ മുഴുവൻ  വിഷയങ്ങൾക്കും A+ നേടിയ 7 കുട്ടികൾക്ക് എൻഡോവ്മെന്റ് വിതരണം ചെയ്തു.
 • 9 വിഷയങ്ങളിൽ A+ നേടിയ വിദ്യാർത്ഥിനിയ്ക്കും എൻഡോവ്മെന്റ് നൽകി.
 • പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥിക്കും എൻഡോവ്മെന്റ് നൽകി.
 • 2O15-16 അദ്ധ്യയന വർഷത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച 5 മുതൽ 10 ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണം നടത്തി.

ഹിരോഷിമ ദിനം.

 • ഹൈഡ്രജൻ ബലൂണുകളിൽ കുട്ടികൾ തന്നെ നിർമ്മിച്ച സടാക്കു പക്ഷികളെ കെട്ടി തൂക്കി ലോകസമാധാനത്തിനായി സമർപ്പിച്ചു.
 • ഏറെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ പരിപാടി ആയിരുന്നു.

മിനി സൗണ്ട് സിസ്റ്റം.

 • പ്രത്യേകം വിളിച്ചു ചേർത്ത അസംബ്ലിയിൽ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ. ലാലു ജോർജ് മിനി സൗണ്ട് സിസ്റ്റം സംഭാവന ചെയ്തു.

 • ബഹു .PTA പ്രസിഡന്റ്  നൗഷാദലി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ORS ദിനം.

 • ORS ദിനത്തിന്റെ ഭാഗമായി JRC വിദ്യാർത്ഥികൾ ചാർട്ട് പ്രദർശനം നടത്തി.
 • ORS ലായിനി എന്താണെന്നും ഏത് രോഗാവസ്ഥയ്ക്ക് നൽ കാം എന്നും JRC അംഗങ്ങൾ IMG_20160809_121028 നടത്തി.

പച്ചക്കറിവിത്ത് വിതരണം.

 • നടുവിൽ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പച്ചക്കറിവിത്ത് വിതരണം നടന്നു.
 • വിത്ത് വിതരണം ബഹു.  നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിന്ദു ബാലൻ നിർവഹിച്ചു.
 • അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ.മോഹനൻ ആശംസ അർപ്പിച്ചു സംസാരിച്ചു.

ചാന്ദ്രദിനം.

 • 21/07/2016
 • ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ചാന്ദ്രദിന ക്വിസ്സ് മത്സരം നടത്തി

1st : മുഹമ്മദലി (X A)

             2nd : ആദിത്യ സത്യൻ (IX A)

 • ക്ലാസ്സ് തലത്തിൽ ചാന്ദ്രദിന ചാർട്ട് നിർമ്മാണ മത്സരം നടത്തി.

1st: IX A

             2nd :   VIII B, VIII C

 • ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി “First step in Moon ” എന്ന  വീഡിയോ പ്രദർശനംIMG_20160809_121034 നടത്തി.